visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Idukki Dam
Idukki DamPhoto Credit : Siju Kuriyedam Sreekumar

ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021 , 01:48 AM

പൈനാവ്: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. 

ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുക.

ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ തിങ്കളാഴ്ച രാത്രി 10 Pm നു ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു  . 


 
Idukki dam shutter will open 150 Cm tuesday morning 6 Am 



LEAVE A REPLY

Security code:

COMMENTS

Be the first to comment