visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court
kerala high court

കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞു

By - Siju Kuriyedam Sreekumar -- Thursday, December 23, 2021 , 11:02 PM


കൊച്ചി∙ കെ–റെയിൽ പദ്ധതിയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണു നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണു ഹർജിക്കാർ. 
  സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായില്ല. സർവേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ നടത്താം. ഈ നിയമത്തിൽ പറയുന്ന 60 സെന്റമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.

The High Court has stopped the stoning of the K-Rail



LEAVE A REPLY

Security code:

COMMENTS

Be the first to comment