visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala Christmas new year bumper lottery 2022
Photo Credit : Siju Kuriyedam Sreekumar

കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

By - Siju Kuriyedam Sreekumar -- Sunday, January 16, 2022 , 03:21 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം XG 218582 എന്ന ടിക്കറ്റിന്. സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്.  കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്). 

കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.


രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.

മൂന്നാം സമ്മാനം: പത്ത് ലക്ഷം- XA 787512  XB 771674 XC 159927 XD 261430 XE 632559  XG 232661

നാലാം സമ്മാനം: അഞ്ച് ലക്ഷം- XA 741906  XB 145409 XC 489704 XD 184478 XE 848905 XG 839293
Kerala Lottery Lucky Draw
Kerala Lottery Lucky DrawPhoto Credit : Siju Kuriyedam Sreekumar


Kerala Christmas new year bumper lottery 2022  result for kottayam ticket 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment