visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Sree Krishna Vocational Higher Secondary  School
Sree Krishna Vocational Higher Secondary SchoolPhoto Credit : Aniyan Thalayattumpilli

ഒരു പുനർദാനത്തിന്റെ കഥ ; കുറിചിത്താനം ശ്രീകൃഷ്ണ സ്ക്കൂളിന്റെ ചരിത്രത്തിന്റെ ഒരേട്

By - Aniyan Thalayattumpilli -- Sunday, July 31, 2022 , 05:16 PM
ഗുരുവായൂർ കുറൂരമ്മയെപ്പോലെ ശ്രീകൃഷ്ണ ഭക്തയായഒരമ്മ . കുറിച്ചിത്താനം  പൂത്തൃക്കൊവിലപ്പന്ന്റെ സ്വന്തം ചേന്നാത്തമ്മ . കൃഷ്ണഭഗവാനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാധ്വി . കുട്ടികളില്ലാതെ സ്വന്തം കുടുംബം അന്യംനിൽക്കുമെന്നായപ്പോൾ സ്വന്തം ഭൂമി മുഴുവൻ പൂത്തൃക്കൊവിലപ്പന് ദാനം ചെയ്ത് ആ അമ്മ വിഷ്ന്നുപാദം പൂകി .

     അന്നത്തെ ക്ഷേത്രം ഊരാന്മ്മക്കാർ ആ അമ്മതന്ന ഭൂമി മുഴുവൻകുട്ടികൾക്കായി പുനർദാനം ചെയ്തു . കുട്ടികൾക്ക് പഠിക്കാനായി  ഒരു ഒന്നാന്തരം സരസ്വതീക്ഷേത്രം അങ്ങിനെ ഉയർന്നു വന്നു. ഇന്നു ആയിരക്കണക്കിന് കുട്ടികൾ ആ മുറ്റത്ത് ഓടിക്കളിക്കുന്നു . ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ പടിത്തരം വെട്ടിക്കുറച്ചാണ് അന്നവർ അവിടെ ആ വിദ്യാലയം പണിതുയർത്തിയത് . കുട്ടികളുടെ   കുറവ് ഒരിക്കലും അവിടെ ഇതുവരെ ബാധിച്ചിട്ടില്ല .
ഇന്നു ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ചേന്നാത്തമ്മക്ക് ഒരു സ്മാരകം ഉണ്ട് . അവിടെ തിരികൊളുത്തി പുഷ് പ്പാർച്ചന നടത്തിയിട്ടേ കുട്ടികൾ പരീക്ഷക്ക്‌ പോകാറുള്ളൂ . ആ സ്നേഹനിധി ആയ അമ്മയുടെ ആൽമ്മാവ് സ്നേഹവാത്സല്യത്തോടെ തങ്ങളെ സംരക്ഷിക്കും എന്നവർ വിശ്വസിക്കുന്നു .ചേന്നാത്തമ്മയുടെ പേരിൽ ആധുനിക വിവരസാങ്കേതികവിദ്യാ കേന്ദ്രവും അവിടെ ക്കാണാം അവിടെ പുഷ്പാർച്ചന നടത്തി  തിരി തെളിയിച്ചാണ് ജൈത്രം 2022 ന് സമാരംഭം കുറിച്ചത്

A story of re-gifting ; Chennathamma
 



LEAVE A REPLY

Security code:

COMMENTS

Be the first to comment