visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Flowers star singer Ananya with Aniyan Thalayattumpilly
Flowers star singer Ananya with Aniyan ThalayattumpillyPhoto Credit : Ananya Musical

അച്ചൂസ് ഡയറി അനന്യ കുട്ടിയ്ക്ക് പുസ്തകത്തിന്റെ രചയിതാവ് അനിയൻ തലയാറ്റുംപിള്ളി നേരിട്ട് കൊടുത്തതിന്റെ അനുഭവകുറിപ്പും അദ്ദേഹം എടുത്ത ഒരു ചെറിയ ഒരു അഭിമുഖത്തിന്റെ വീഡിയോയും കാണാം

By - Siju Kuriyedath Sreekumar -- Wednesday, November 16, 2022 , 08:52 PM
ഒരു വ്യക്തിയെ വലിയവനാക്കുന്നതു ആ വ്യക്തിക്ക് ഉള്ള ധനത്തിന്റെ അളവോ കഴിവുകളുടെ എണ്ണമോ അല്ല  ആ വ്യക്തി മറ്റുള്ളവരോട് എങ്ങനെ  പെരുമാറുന്നു എന്നത്  കൂടി ആണ് . എത്ര വലിയ നിലയിൽ ആയാലയം വന്ന വഴി മറക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്നവർക്കാണ് സമൂഹത്തിൽ ബഹുമാനവും സ്നേഹവും കിട്ടു .ഫ്ലവർ ടി.വി.യിലെ  ടോപ് സിംഗർ പ്രോഗ്രാമിലൂടെ പ്രശസ്ത ആയ   അനന്യ എന്ന കൊച്ചു ബാലികയെ സമൂഹം ഏറ്റെടുക്കാൻ കാരണവും അത് തന്നെ . അനന്യയെ  പറ്റി എഴുത്തുകാരനായ അനിയൻ തലയാറ്റുംപിള്ളിയുടെ വാക്കുകൾ വായിക്കാം അനന്യയുമായി നടത്തിയ അഭിമുഖവും കാണാം . 

അനിയൻ തലയാറ്റുംപിള്ളിയുടെ വാക്കുകൾ

     അന്ന് അച്ചുവിൻ്റെ ഡയറി ഫ്ലവർ ടി.വി.യിൽ ടോപ് സിംഗർ വേദിയിൽ വച്ച് അനന്യക്കുട്ടിയ്ക്ക് ജയചന്ദ്രൻ മാഷ് കൊടുത്തപ്പോൾ ഒന്നു പറഞ്ഞിരുന്നു. മൂന്നാം ഭാഗത്തിൽ അനന്യയെപ്പറ്റി ഒരെപ്പിസോഡ് ഉണ്ടാകുമെന്ന് .മലയാളം വായിക്കാനറിയില്ല അമ്മയാണ് അച്ചുവിൻ്റെ ഡയറി വായിച്ചു തന്നത് എന്നു മെസേജ് ഇട്ടിരുന്നു.
       ഇന്ന് അതിൻ്റെ ഇംഗ്ലീഷ് പതിപ്പായി. "അച്ചൂസ് ഡയറി "! ആ പുസ്തകം എവിടെ കിട്ടും എന്നു ചോദിച്ചിരുന്നു.കൂടെ അഡ്രസ്സും അയച്ചു തന്നു.കൂടെ ഒരു മെസേജും." ഒരു ദിവസം രണ്ടും ഫാമിലിയും കൂടി അടിച്ചു പൊളിയ്ക്കാം അങ്കിൾ ബാംഗ്ലൂർക്ക് വരൂ" അങ്ങിനെ ഇന്നലെ അവളുടെ വീട്ടിൽ എത്തി. ഞങ്ങൾ സകുടുംബം തന്നെ. സൗദി പ്രോഗ്രാം കഴിഞ്ഞ് രാത്രിയിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. പുസ്തകം കൊടുത്തു. അവളുടെ കാരിക്കേച്ചർ ഉൾപ്പടെയുള്ള എപ്പിസോഡ് കണ്ടപ്പോൾ അവൾ സന്തോഷം കൊണ്ടു തുള്ളിച്ചാടി. യാതൊരു ജാഡയുമില്ലാത്ത ആഡ്യത്തമുള്ള കുടുംബാംഗങ്ങൾ .ഇത്ര വലിയ സെലിബ്രററി ആണന്നുള്ള ഭാവം ആ കുട്ടി മനസിനും ഇല്ലായിരുന്നു. ഒരു നല്ല പാട്ടു പാടിത്തന്നു. നല്ല ഒരു ഇൻറർവ്യൂവും തന്നു. അപ്പഴേക്കും അവളുടെ ചേച്ചി അദിതിയും എത്തി ഒരു നല്ല ദിവസം സമ്മാനിച്ച അനന്യ കുട്ടിയ്ക്കും കുടുംബത്തിനും നന്ദി.

Video Link  https://youtu.be/NL1v7BCLeRI

Video Link https://youtu.be/yaAwZH1ExvA

Flowers star singer Ananya with Aniyan Thalayattumpilly
Flowers star singer Ananya with Aniyan ThalayattumpillyPhoto Credit : Ananya Musical

Flowers star singer Ananya and Aditi with Aniyan Thalayattumpilly
Flowers star singer Ananya and Aditi with Aniyan ThalayattumpillyPhoto Credit : Ananya Musical

Achu's Diary
Achu's DiaryPhoto Credit : Ananya Musical

Achu's Diary
Achu's DiaryPhoto Credit : Ananya Musical

Flowers star singer Ananya and Aditi with Aniyan Thalayattumpilly

LEAVE A REPLY

Security code:

COMMENTS

Be the first to comment