visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Book Release

Home / Literature/ Book Release
From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

അനിയൻ തലയാറ്റുംപിള്ളിയുടെ അമേരിയ്ക്കാ ഇംഗ്ലണ്ട് യാത്രകളിലൂടെ പുസ്തക പ്രകാശനം ചെയ്തു

By - Siju Kuriyedam Sreekumar -- Tuesday, August 02, 2022 , 03:55 PM
കുറിച്ചിത്താനം  ലൈബ്രറിയിൽ അറിവരങ്ങിൽ വച്ച് അനിയൻ തലയാറ്റും പിളളിയുടെ "അമേരിയ്ക്കാ ഇംഗ്ലണ്ട് യാത്രകളിലൂടെ "എന്ന യാത്രാവിവരണ ഗ്രന്ഥം Dr.കെ.കെ ശിവദാസ്  ( പ്രഫസർ കേരള സർവകലാശാല, മലയാളം ലക്സിയ്ക്കൻ എഡിറ്റർ ) പ്രകാശനം ചെയ്തു.ശ്രീ.എസ്.പി നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. Dr.തോമ്മ സ് സ്ക്കറിയ പുസ്തകാവലോകനം നടത്തി
     ലൈബ്രറി സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു. പ്രഫസർ: സിബി കുര്യൻ, NS നീലകണ്ഠൻ നായർ ,KP .ശശി,പ്രകാശ് എന്നിവർ സംസാരിച്ചു.

  മറുപടി പ്രസംഗത്തിൽ ' പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. അവതാരിക തന്ന ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് അദ്ദേഹത്തിൻ്റെ അഭാവത്തിൽ നന്ദി പറഞ്ഞ് അദ്ദേഹത്തോടുള്ള കടപ്പാടും സൂചിപ്പിച്ചു. "യാത്രാ നുറുങ്ങുകൾ " എന്നനൂതന യാത്രാവിവരണശാഖ എന്ന ത് ഒരു പരീക്ഷണമാണന്നും., അത്‌വിജയിച്ചാൽ "ദൂബായി ഒരത്ഭുതലോകം" എന്ന പുസ്തകവും ഉടനെ ഇറക്കുമെന്നും ഗ്രന്ഥകർത്താവ് പറഞ്ഞു. 6.30 പരിപാടി അവസാനിച്ചു
From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

From Aniyan Talayattumpilli's book release ceremony
From Aniyan Talayattumpilli's book release ceremonyPhoto Credit : Siju Kuriyedam Sreekumar

Aniyan Talayattumpilli's  Travels to America and England book was released 
 
LEAVE A REPLY

Security code:

COMMENTS

Be the first to comment