visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan  in New look
Pinarayi Vijayan in New lookPhoto Credit : Siju Kuriyedam Sreekumar

സംശയിക്കണ്ട ഇതു നമ്മുടെ മുഖ്യമന്ത്രി പിണറായി സർ തന്നെ യുഎസിൽനിന്ന് പുതിയ ലുക്കിൽ ദുബായിലെത്തി എന്നെ ഉള്ളു ; ഇനി ഒരാഴ്ച യുഎഇയിൽ ഉണ്ടാകും , ധൂർത്തിനു ഒരു കുറവും ഇല്ല

By - Siju Kuriyedam Sreekumar -- Saturday, January 29, 2022 , 10:59 PM
ദുബായ് ∙അമേരിക്കയിലെ മായോ ക്ലിനിക്കിൽ   ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ( 29-01-2022 ) ദുബായിലെത്തി. ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.  2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. 

ഫെബ്രുവരി നാലിനു ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു ( 29 -01 -2022  ) നേരത്തേ അറിയിച്ചിരുന്നത് . 

അമേരിക്കയിൽ ചികിത്സക്ക് പോയ മുഖ്യമന്ത്രി അവിടെ കറങ്ങുകയായിരിക്കുന്നു എന്ന ആരോപണം ഉള്ളപ്പോളാണ് ഇപ്പോൾ  പരുപാടിയിൽ മാറ്റം വരുത്തി ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനും ദുബായ് എക്സ്പോ യിൽ കേരള പവലിയൻ ഉൽഘടനം ചെയ്യാനും തീരുമാനിച്ചത് . 

കേരളം നമ്പർ വൻ എന്ന്‌ കൂടെ കൂടെ പരസ്യം ചെയുന്ന  സർക്കാരിന്റെ മുഖ്യമന്ത്രി വിദേശത്തു  ചികിത്സക്ക് പോവുക . അതും  അവരുടെ പാർട്ടി ഏറ്റവും അതികം എതിർക്കുന്ന ഭുർഷ രാജ്യത്തു ചികിത്സക്ക് പോകുക . അതിനെ ന്യായികരിക്കാൻ ചെല്ലും ചിലവും കൊടുത്തു കുറെ അണികൾ ഉള്ളപ്പോൾ പാർട്ടിക്ക് എന്തും ചെയാം . പൊതുജനം വിഡ്ഢി . 

 പൊതു ഖജനാവിൽ നിന്ന് ഇത്രയും അധികം പൈസ ചിലവാക്കി ചികിത്സക്ക് പോകുന്ന മുഖ്യമന്ത്രി എന്തിനു കറങ്ങി നടക്കുന്നു? . കറങ്ങി നടക്കാൻ കുഴപ്പം  ഇല്ലാത്ത ആൾ പിന്നെ എന്തിനു ഇത്രയും പൈസ ചിലവാക്കി ചികിത്സക്ക് പോകുന്നു ?. നാടിൻറെ മുഖ്യമന്ത്രി ആണ് നാട്ടിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ മാത്രം ഗുണമുള്ള  ഹോസ്പിറ്റൽ ഇല്ല എങ്കിൽ ജീവൻ അപകടത്തിൽ ആണെങ്കിൽ വിദേശത്തു പോയി ചികിത്സ ആകാം . ചൈനയിൽ പോകണം എന്ന്‌ പറയുന്നില്ല അത് പാർട്ടിക്ക് തന്നെ അറിയാം പോയാൽ എന്താകും എന്ന്‌ .അതാണ് ശത്രു ആയി കാണുന്ന രാജ്യമായ ഭുർഷ അമേരിക്കയിൽ തന്നെ പോയത് . പക്ഷെ പാവങ്ങൾ ആയ വോട്ടർമാർ ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജീവനായി മല്ലടിക്കുമ്പോൾ അതെ വോട്ടർമാർ ജയിപ്പിച്ചു വിട്ട മുഖ്യൻ അവരുടെ പൈസ ധൂർത്തടിക്കാൻ   അമേരിക്കയിൽ ചികിത്സക്ക് എന്ന വ്യാജേന കറങ്ങാൻ പോകുന്നു , വിരുന്നു സൽക്കാരങ്ങൾ സ്വീകരിക്കുന്നു , ബിസിനസ് പ്രമുഖരെ കാണുന്നു . ഇതെല്ലാം കഴിഞ്ഞു ഇപ്പോൾ ദുബായിൽ കറങ്ങുന്നു . 

Pinarayi Vijayan Reached UAE from US
Pinarayi Vijayan Reached UAE from USPhoto Credit : Siju Kuriyedam Sreekumar

CM Pinarayi vijayan  reached UAE from US after treatement 



LEAVE A REPLY

Security code:

COMMENTS

Be the first to comment