visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Teeka Ram Meena , Pinarayi Vijayan
Teeka Ram Meena , Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

പിണറായി വിജയനെ പ്രശംസിച്ച് ടിക്കാറാം മീണ, കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് പിണറായി , അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് എന്ന് വിമശനം

By - Siju Kuriyedam Sreekumar -- Tuesday, March 01, 2022 , 01:08 PM

തിരുവനന്തപുരം ∙ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുമായിരുന്ന ടിക്കാറാം മീണ. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നിരാശ ഉണ്ടാക്കിയ മുഖ്യമന്ത്രി എ.കെ.ആന്‍റണിയാണെന്നും മീണ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഇപ്പോൾ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കർ മികച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം നേരിടുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും മീണ പറഞ്ഞു.

പക്ഷെ അഡിഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുമായിരുന്ന ടിക്കാറാം മീണ ഇങ്ങനെ ഒരു പക്ഷം പിടിച്ചു ഉള്ള മറുപടി പറയാൻ പാടില്ലായിരുന്നു എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത് . അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് എന്നും അപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളോട്  എത്രമാത്രം നീതി പുലർത്തിയിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമശനം ഉണ്ട് .  മോദിയെ ഇതുപോലെ ടിക്കാറാം മീണ  പ്രശംസിച്ചപ്പോൾ  വിമർശിച്ചവർ എന്തുകൊണ്ട്  മിണ്ടുന്നില്ല എന്നും ആക്ഷേപം ഉണ്ട്.  


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Teeka Ram Meena praises CM Pinarayi Vijayan



LEAVE A REPLY

Security code:

COMMENTS

Be the first to comment