visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan
Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

ആറു ലക്ഷത്തോളം പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം നൽകി

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022 , 07:59 PM

തിരുവനന്തപുരം  ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഭാഗമായി ചികിത്സാ സഹായം നൽകിയത് ആറു ലക്ഷത്തോളം (5,97,868) പേർക്ക്. 1106.44 കോടി രൂപയാണു ചികിത്സയ്ക്കായി അനുവദിച്ചത്.  2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലെ കണക്കാണിത്.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയ 2021 മെയ് മുതൽ 2022 ജനുവരി വരെ 235.83 കോടി രൂപ ചികിത്സാസഹായമായി നൽകി. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തരണം ചെയ്‌ത കാലയളവിലാണു സഹായം എത്തിയത്.

6 Lakh Keralites Receive Financial Support for Treatment from CM Relief Fund

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment