visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kodiyeri Balakrishnan
Kodiyeri BalakrishnanPhoto Credit : Siju Kuriyedam Sreekumar

ലക്ഷ്യം ഫെഡറൽ മുന്നണിയെ കൊണ്ട് വരുക എന്നത് ബിജെപിക്കെതിരെ കോൺഗ്രസ് ഒരു ബദൽ അല്ല എന്ന് കോടിയേരി

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 02:58 PM
കണ്ണൂർ∙ കോൺഗ്രസിനെ മുൻനിർത്തി ബിജെപി വിരുദ്ധ പോരാട്ടത്തിന് സിപിഎമ്മില്ല. അതു ബിജെപിക്ക് അനുകൂലമാകും. പ്രാദേശിക കക്ഷികളുടെ യുണൈറ്റ‍ഡ് ഫ്രണ്ട് രൂപംകൊണ്ടാൽ അതാകും ബദൽശക്തി. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസ് അതാണ് ചര്‍ച്ചചെയ്യാന്‍ പോകുന്നത്.


 രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സിപിഎമ്മിന് പ്രശ്നമല്ല. കെ.വി.തോമസ് എഐസിസി വിലക്ക് ലംഘിച്ച് വന്നാൽ സ്വാഗതമെന്നും കോടിയേരി പറഞ്ഞു.

 Congress is not an alternative to the BJP said Kodiyeri Balakrishnan

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment