visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Speed Limit , Kerala police logo
Speed Limit , Kerala police logoPhoto Credit : Logo from Kerala police website

കേരളത്തിലെ പ്രധാന നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വേഗപരിധിയുടെ വിവരം

By - Siju Kuriyedam Sreekumar -- Friday, April 08, 2022 , 12:24 PM


കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഇന്ന് പുറത്തു വിട്ടതനുസരിച്ചു കേരളത്തിലെ ഓരോ റോഡുകളിലും പോകാവുന്ന കൂടിയ വേഗത താഴെ കൊടുക്കുന്നു സൂക്ഷിച്ചാൽ ദുഖിക്കേണ്ട . നിയമങ്ങൾ പാലിച്ചാൽ  കാശും ചോരയും നഷ്ടപ്പെടാതെ നോക്കാം . രണ്ടും ആവശ്യത്തിന് മാത്രം ആവശ്യക്കാർക്ക് മാത്രം കൊടുക്കുക അല്ലാതെ വഴിയിൽ കളയാനുള്ളതല്ല . സ്പീഡ് മറികടക്കുന്നവരെ പൂട്ടാൻ കേരള പോലീസ് നിർമിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് / AI ) ഉള്ള ക്യാമറ കേരളത്തിലെ റോഡുകളിൽ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഉള്ള അറിയിപ്പാണ് ഇതു എന്നും പറയുന്നു . എന്ത് തന്നെ ആയാലും നമ്മുടെ ചെറിയ ആശ്രദ്ധ മതി  ഒരാളുടെ ജീവൻ എടുക്കാൻ . എത്ര നന്നായി വണ്ടി ഓടിക്കുന്ന ആളായാലും എതിരെ വരുന്നവരുടെ കണ്ട്രോൾ പോയാൽ എല്ലാം പോകും അതിനാൽ അനുവദിനീയമായ സ്പീഡിൽ നിയമങ്ങൾ പാലിച്ചു മാത്രം വണ്ടി ഓടിക്കുക അപ്പോൾ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാം . 
Maximum Speed limit of differents roads in kerala
Maximum Speed limit of differents roads in keralaPhoto Credit : Kerala Police FB Post


Maximum Speed limit of different roads in kerala

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment