visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Narendra Modi
Pinarayi Vijayan , Narendra ModiPhoto Credit : Siju Kuriyedam Sreekumar

നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസന രഹസ്യം തേടി പിണറായി വിജയനും; ഗുജറാത്ത് മാതൃക പഠിക്കാനായി പോകുന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം

By - Siju Kuriyedam Sreekumar -- Wednesday, April 27, 2022 , 10:49 AM

തിരുവനന്തപുരം: ഒടുവിൽ നരേന്ദ്ര മോദിയുടെ വികസന രഹസ്യം തേടി പിണറായി വിജയനും. വികസനത്തിലെ ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ അയക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതികളുടെ നടത്തിപ്പ് പഠിക്കാൻ ഗുജറാത്തിലേക്ക് പോകുന്നത്.

ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഗുജറാത്തിൽനിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് പറഞ്ഞിരുന്നത്.


 
ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് യാത്ര. 2013-ൽ യുഡിഎഫ് ഭരണകാലത്ത് തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങൾ ചർച്ച ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Kerala to study Gujarat model; Government officials Going to Gujarat today 

Kerala chief secretary to visit Gujarat to study state's development

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment