visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Uma Thomas Giving Nomination letter
Uma Thomas Giving Nomination letter

ഉമാ തോമസിന്റെ നാമനിർദ്ദേശ പത്രിക തള്ളണം എന്ന് ഹൈക്കോടതിയിൽ ഹർജിയുമായി സ്ഥാനാർഥി രംഗത്ത്

By - Siju Kuriyedam Sreekumar -- Friday, May 20, 2022 , 09:39 PM
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർഥിയായ സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്‌ച്ച ഹൈക്കോടതി പരിഗണിക്കും.

ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ നാമനിർദ്ദേശ പത്രികയിൽ പറഞ്ഞില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുനാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം നിലവിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് യുഡിഎഫ് ആയിരുന്നു. അന്നു മുതൽ വളരെ വേഗത്തിലാണ് യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.

Uma Thomas nomination papers should be rejected 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment