visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Black Dress , Pinarayi Vijayan
Black Dress , Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

ഇത്തവണ ശബരിമലക്ക് പോകുന്നവർ സൂക്ഷിക്കുക ; മടിയിൽ കനമുള്ള ഭീരുവായ മുഖ്യമന്ത്രിയുടെ മുന്നിൽ ചെന്ന് പെടാതെ നോക്കുക

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 03:55 PM
സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധങ്ങൾ കനക്കുമ്പോൾ മുഖ്യമന്ത്രി അതിനെ സധൈര്യം നേരിടാതെ ഓടി ഒളിക്കുകയാണ് . സർവ്വസന്നാഹങ്ങളോടും കൂടി പടയൊരുക്കത്തിന് വരുന്ന പോലെ ആണ് ഇപ്പോൾ മുഖ്യമന്ത്രി നടക്കുന്നത് . ഇതുപോലെ ഒരു നാണക്കേട് ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല . 

കേരളത്തിൽ റോഡിലൂടെ നടക്കാൻ ഇനി മുഖ്യമന്ത്രിയുടെ യാത്ര അല്ലെങ്കിൽ പരുപാടി ഉണ്ടോ എന്ന് നോക്കേണ്ട അവസ്ഥ ആണ്  . കറുത്ത വസ്ത്രവും മാസ്കും ധരിച്ചവർ മുഖ്യമന്ത്രിയുടെ പരുപാടി നടക്കുന്നതിന്റെ ഏഴയിലക്കത്തു വരരുത് എന്നാണ് പരുപാടി നടത്തുന്നവരും പോലീസും രഹസ്യമായി പരസ്യമാക്കുന്നതു . ഇതെന്തൊരു ഭരണം എന്നാണ് ഞങ്ങൾ ചോദിക്കുന്നത് . പ്രതിഷേധത്തിൽ പേടിച്ചു ഭീരുവിനെപോലെ ഓടി ഒളിക്കുന്ന മുഖ്യമന്ത്രി  കാരണം ആളുകൾക്ക് റോഡിലൂടെ നടക്കാൻ പറ്റില്ല എന്ന അവസ്ഥ ആയി .  കറുപ്പിനഴക് ,  കാക്കേ കാക്കേ കൂടെവിടെ  , കാർമുകിൽ വർണ്ണൻ തുടങ്ങിയ പാട്ടുകൾ മുഖ്യമന്ത്രി കേൾക്കെ പാടരുത്  എന്ന് സമൂഹ മാധ്യമത്തിൽ ട്രോളർമാർ  ട്രോളി തുടങ്ങി 
     
    ഇത്തവണ മിഥുനം ഒന്നിന് അതായതു ജൂൺ 15  ന്  മലക്ക് പോകുന്നവർ ഒന്ന് സൂക്ഷിക്കുന്നതും നല്ലതാണു അല്ലെങ്കിൽ മലക്ക് പോകുന്നവർ എത്തിപ്പെടുക സ്റ്റേഷനിൽ ആകും മുഖ്യമന്ത്രിയെ കറുത്ത തുണി കാണിച്ചു എന്ന് പറഞ്ഞു . പോലീസിനെ പറഞ്ഞിട്ട് കാര്യം ഇല്ല . അവർക്കു മന്ത്രി പറയുന്നത് അനുസരിക്കാതെ പറ്റില്ല . അതിനാൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ പറ്റാത്തവർ മുഖ്യമന്ത്രിയുടെ യാത്ര വിവരവും പരിപാടികൾ എവിടെ ഒക്കെ എന്ന് അറിയുന്നതും നന്നാകും അല്ലെങ്കിൽ പണി കറുപ്പിലും കിട്ടും. 

Black dress and Pinarayi Vijayan 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment