visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar

ആദരണീയം 2022 അഡ്വ കെ കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു

By - Siju Kuriyedam Sreekumar -- Monday, July 04, 2022 , 07:18 PM

ബിജെപി വേളുക്കര പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ SSLC, Pluse 2 Full A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പഞ്ചായത്തിലെ മുതിർന്ന പ്രവർത്തകരെ ആദ്ധരിക്കുന്ന പരിപാടിയായ 'ആദരണീയം 2022' ജില്ല അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ ഉത്ഘാടനം നിർവഹിച്ചു.ബിജെപി വെളുക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിദീഷ് മോഹൻ അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാകുളം മുഖ്യാതിഥിയായി.ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ കവിത ബിജു, ആളൂർ മണ്ഡലം പ്രസിഡന്റ്‌ സുബീഷ് പി എസ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ കൃപേഷ് ചെമ്മണ്ട,ആളൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അഞ്ജിത സുധി,മധ്യമേഖല ഐടി കൺവീനർ ജിനോയ്‌ കെ ജെ,മണ്ഡലം വൈസ് പ്രസിഡന്റ്മാരായ രാജേഷ് എ വി, മുരളി സി സി, സുബിത ജയ കൃഷ്ണൻ, രാധാകൃഷ്ണൻ, മണ്ഡലം ട്രഷറർ രഞ്ജിത്ത് എൻ ആർ, യുവമോർച്ച ജില്ല ഐടി കൺവീനർ അജീഷ് പൈക്കാട്ട്, ബിജെപി ജില്ല  ഐ ടി കമ്മിറ്റിയംഗം ബിനോയ്‌ അശോകൻ മെമ്പർമാരായ ശ്യാം രാജ് അജിത ബിനോയ്‌ എന്നിവർ സംസാരിച്ചു.ആളൂർ മണ്ഡലം OBC മോർച്ച പ്രസിഡന്റ്‌ മദനൻ മണമാടത്തിൽ പഞ്ചായത്ത്‌ മഹിളാ മോർച്ച പ്രസിഡന്റ്‌ ഡിന മണികണ്ഠൻ യുവമോർച്ച പ്രസിഡന്റ്‌ നവീൻ കുതിരത്തടം കർഷക മോർച്ച പ്രസിഡന്റ്‌ മധു ചന്ദ്രൻ SC മോർച്ച പ്രസിഡന്റ്‌ സുധാകരൻ OBC മോർച്ച പ്രസിഡന്റ്‌ ഷാജു കളപുരക്കൽ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ്‌ ഡേവിസ് എന്നിവരും സന്നിഹിതർ ആയിരുന്നു.

BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar

BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar

BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar

BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar

BJP Velukkara office inaguration
BJP Velukkara office inagurationPhoto Credit : Siju Kuriyedam Sreekumar



Aadhraneeyam 2022 Adv KK Anish Kumar inaugurated
 



LEAVE A REPLY

Security code:

COMMENTS

Be the first to comment