visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Love Jihad  Smbolic Image , V Muraleedharan , Pinarayi Vijayan , Pala Bishop Joseph Kallarangatt
Love Jihad Smbolic Image , V Muraleedharan , Pinarayi Vijayan , Pala Bishop Joseph KallarangattPhoto Credit : Siju Kuriyedam Sreekumar

ലൗ ജിഹാദ്‍ വിവാദത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം , സിപിഎം ന്റെ കാപട്യം തിരിച്ചറിയണം; ക്രൈസ്തവ സമൂഹത്തോട് വിശദീകരിക്കണം കേന്ദ്രമന്ത്രി

By - Siju Kuriyedam Sreekumar -- Wednesday, April 13, 2022 , 04:10 PM

ന്യൂദല്‍ഹി: കോടഞ്ചേരി ലൗ ജിഹാദ് വിഷയത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നടത്തിയ അതേ പരാമര്‍ശം തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് പാലാബിഷപ്പും നടത്തിയത്. അന്ന് ബിഷപ്പിനെതിരെ കേരളാ പോലീസ് കേസെടുക്കുകയാണ് ചെയ്തത്. എന്നാല്‍ നേതാവിന്റെ പരാമര്‍ശം നാക്കുപിഴയെന്നാണ് സിപിഎം കണ്ടുപിടിത്തമെന്നും മുരളീധരന്‍ പറഞ്ഞു.  

ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ പൊതുവേദികളില്‍ പ്രസംഗിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദേഹത്തെ പരസ്യമായി അപമാനിച്ചു. ഈ വിഷയം ക്രിസ്ത്യന്‍ സമൂഹത്തോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.  


ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിപിഎം തന്നെ വ്യക്തമാക്കിയതാണ്. വിദ്യാ സമ്പന്നരായ യുവതികളെ മതതീവ്രവാദത്തിലേയ്ക്ക് തള്ളിയിടാന്‍ ശ്രമം നടക്കുന്നുവെന്ന് ബ്രാഞ്ചുകള്‍ക്ക് നല്‍കിയ ലഘുലേഖയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയതാണെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.


V Muraleedharan against cpim on kodancherry love jihad

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment