visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Russia Ukraine war
Russia Ukraine warPhoto Credit : Lviv Governor Twitter

യുക്രൈനിൽ ലീവിൽ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു , റഷ്യൻ സേന കീവ് വളഞ്ഞു

By - Siju Kuriyedam Sreekumar -- Sunday, March 13, 2022 , 05:57 PM

News based on Lviv Governor Report 

കീവ്∙ പടിഞ്ഞാറൻ യുക്രെയ്നിലുള്ള ലീവ് നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായും 57 പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. റഷ്യൻ സേന വടക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുകിഴക്കൻ മേഖലയിൽനിന്നും മുന്നേറ്റം തുടരുന്നതോടെ ഒറ്റപ്പെടൽ ഭീതിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ്. 

തുറമുഖ നഗരമായ മാരിയുപോളിൽ റഷ്യൻ സേന ആക്രമണം തുടരുകയാണ്. ഇവിടെ 1,500ൽ അധികം പൗരൻമാർ മരിച്ചതായാണു റിപ്പോർട്ടുകൾ. ആയിരക്കണക്കിന് പൗരൻമാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

അതേസമയം, എല്ലാ മേഖലകളിൽനിന്നും കീവ് നഗരം വളയുന്നതിനിടെ, സുരക്ഷിത ഇടങ്ങളിലേക്കു മാറാൻ ശ്രമിച്ച ഒരു സംഘം വനിതകളെയും കുട്ടികളെയും റഷ്യൻ സേന വെടിവച്ചു വീഴ്ത്തിയെന്നും ഒരു കുട്ടിയടക്കം 7 പേർ മരിച്ചെന്നും യുക്രെയ്ൻ ആരോപിച്ചു.

Ukraine confirmed 35 Dead In Russian Air Strikes Near Poland Border

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment