visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Military operation started in Ukraine
Military operation started in UkrainePhoto Credit : Twitter

ലോകം പേടിച്ചത് തുടങ്ങി , യുക്രൈന് നേര്‍ക്ക് റഷ്യയുടെ ബഹുമുഖ ആക്രമണം , മറുപടി നല്‍കുമെന്ന് യുഎസ്‌ , ശീതയുദ്ധത്തിനു തുടക്കമാകുമോ ? വീഡിയോ

By - Siju Kuriyedam Sreekumar -- Thursday, February 24, 2022 , 12:40 PM

ന്യൂയോർക്ക്/മോസ്കോ∙ യുക്രൈന് നേര്‍ക്ക് റഷ്യയുടെ ബഹുമുഖ ആക്രമണം തുടങ്ങി.സൈനിക നടപടിക്കും പുട്ടിൽ ഉത്തരവിട്ടു  നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങി . യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു  യുക്രെയ്നിൽ യുദ്ധം .  പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്‌ൻ തലസ്ഥാനമായ കീവില്‍ തുടർസ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതായാണ്  റിപ്പോര്‍ട്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമെന്ന് പുടിൻ അറിയിച്ചു. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.‘നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ പറഞ്ഞു. Ukrainian President Volodymyr Zelensky , Russian President Vladimir Putin
Ukrainian President Volodymyr Zelensky , Russian President Vladimir PutinPhoto Credit : Siju Kuriyedam Sreekumar

Military operation started in Ukraine
Military operation started in UkrainePhoto Credit : Twitter

Military operation started in Ukraine
Military operation started in UkrainePhoto Credit : Twitter

Military operation started in Ukraine
Military operation started in UkrainePhoto Credit : Twitter

Military operation started in Ukraine
Military operation started in UkrainePhoto Credit : Twitter


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Military operation started in Ukraine , Putin announces today 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment