visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
A view shows a courtyard of the regional administration building, which city officials said was hit by a missile attack, in central Kharkiv, Ukraine, on March 1, 2022.  File photo
A view shows a courtyard of the regional administration building, which city officials said was hit by a missile attack, in central Kharkiv, Ukraine, on March 1, 2022. File photoPhoto Credit : Reuters

ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി യുക്രെയ്നിൽ മരിച്ചു; ഇന്ത്യക്കാർ എത്രയും വേഗം ഹാർകീവ് വിടണമെന്ന് എംബസി

By - Siju Kuriyedam Sreekumar -- Wednesday, March 02, 2022 , 07:13 PM


കീവ്∙ യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണു ചന്ദൻ.
അതേസമയം ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദേശം.


One more indian lost life in Ukraine

.Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment