visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Sabarimala
SabarimalaPhoto Credit : Siju Kuriyedam Sreekumar

ശബരിമലയിൽ ലോഡിങ് ആൻഡ് അണ്ലോഡിങ് യൂണിയൻ ഇടപെടാൻ പാടില്ല എന്ന് ഹൈ കോടതി ഉത്തരവ്

By - Siju Kuriyedam Sreekumar -- Friday, November 26, 2021 , 11:11 PM


കേരള ഹൈ കോടതി സ്വമേധയാ എടുത്ത കേസിൽ  ശബരിമലയിൽ പൂജാ സാധനങ്ങളും, അന്നദാന സാമഗ്രികളും ഉൾപ്പെടെ  മറ്റ് ആവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നതിൽ ലോഡിങ് ആൻഡ് അണ്ലോഡിങ്  യൂണിയൻ ഇടപെടാൻ പാടില്ല എന്ന്  ഹൈ കോടതി ഉത്തരവ്  .   പലപ്പോളും ശബരിമലയിലും പമ്പയിലും നിലക്കലും സാധനങ്ങൾ ഇറക്കുന്നതിൽ യൂണിയനുകൾ അനാവശ്യ പ്രശ്നങ്ങളും  പലപ്പോളും ഇറക്കാൻ അനുവദിക്കാതിരിക്കുകയും ചെയുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട് അതാണ് കോടതിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് ഇല്ലാതായത് .  ജസ്റ്റിസ്  അനിൽ  കെ .നരേന്ദ്രൻ നും ജസ്റ്റിസ്  പി .ജി . അജിത്കുമാർ ഉം അടങ്ങുന്ന ഹൈ കോർട്ട് ബഞ്ചിന്റേതാണ് വിധി . 

ഉത്തരവിന്റെ പകർപ്പ് താഴെ കൊടുക്കുന്നു 


Sabarimala Verdict 26-11-2021 Page  1
Sabarimala Verdict 26-11-2021 Page 1Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  2
Sabarimala Verdict 26-11-2021 Page 2Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  3
Sabarimala Verdict 26-11-2021 Page 3Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  4
Sabarimala Verdict 26-11-2021 Page 4Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  5
Sabarimala Verdict 26-11-2021 Page 5Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  6
Sabarimala Verdict 26-11-2021 Page 6Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  7
Sabarimala Verdict 26-11-2021 Page 7Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  8
Sabarimala Verdict 26-11-2021 Page 8Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  9
Sabarimala Verdict 26-11-2021 Page 9Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  10
Sabarimala Verdict 26-11-2021 Page 10Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  11
Sabarimala Verdict 26-11-2021 Page 11Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  12
Sabarimala Verdict 26-11-2021 Page 12Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  13
Sabarimala Verdict 26-11-2021 Page 13Photo Credit : Siju Kuriyedam Sreekumar

Sabarimala Verdict 26-11-2021 Page  14
Sabarimala Verdict 26-11-2021 Page 14Photo Credit : Siju Kuriyedam Sreekumar
 



LEAVE A REPLY

Security code:

COMMENTS

Be the first to comment