visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Ramamangalam High School on World Environment Day
Ramamangalam High School on World Environment DayPhoto Credit : Harish R Namboothiripad

പരിസ്ഥിതിദിന സന്ദേശവുമായ് രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ Video

By - Siju Kuriyedam Sreekumar -- Wednesday, June 08, 2022 , 06:41 PM
രാമമംഗലം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന സന്ദേശപത്രികകൾ തയ്യാറാക്കി. ഈ ഭൂമിയിലെ സർവചരാചരങ്ങൾക്കും വേണ്ടി , ഭൂമിയെ സംരക്ഷിക്കാൻ നാമോരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്ന ഓർമ്മപ്പെടുത്തലായി... ഒരേയൊരു ഭൂമി'യെ സംരക്ഷിക്കാം എന്ന മുദ്രാവാക്യവും ചിത്രങ്ങളും നിറഞ്ഞ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ പരിസ്ഥിതിദിന സന്ദേശം നൽകി പരിസ്ഥിതി കവിതാലാപനം എന്നിവ നടന്നു.അധ്യാപകരായ വിദ്യ ഇ വി , എം എൻ പ്രസീദ ,സിനി സി ഫിലിപ്പ്,എൽ സി എം ടി,ഹരീഷ് ആർ നമ്പൂതിരിപ്പാട് , ബിന്ദു എൻ രമ്യ എം എസ് , ഷൈജി കെ ജേക്കബ്, എന്നിവർ സംസാരിച്ചു

.

Ramamangalam High School on World Environment Day
Ramamangalam High School on World Environment DayPhoto Credit : Harish R Namboothiripad

World Environment Day Celebrated in Ramamangalam High School 



LEAVE A REPLY

Security code:

COMMENTS

Be the first to comment