visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Harish R Namboothiripad was felicitated
Harish R Namboothiripad was felicitatedPhoto Credit : Manoj Kumar Onakkoor / മനോജ് കുമാർ ഓണക്കൂർ

ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിച്ചു

By - Siju Kuriyedath Sreekumar -- Tuesday, March 07, 2023 , 10:09 PM
പിറവം ബാല സാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനും ,ഓണക്കൂർ ദേവീക്ഷേത്രസന്നിധിയിൽ, കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്ന ആചാര്യനുമായ  കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഓണക്കൂർ ക്ഷേത്ര  ഭരണസമിതി ആദരവ് നൽകി .കഴിഞ്ഞ മൂന്നു വർഷക്കാലമായി മാധ്യമങ്ങളിലൂടെ ഗുണപാഠകഥകൾ തയ്യാറാക്കി അയക്കുന്ന കുട്ടികളുടെ കഥ മാഷിനെ ദേവസ്വം പ്രസിഡന്റ് എം കെ,മന്മഥൻ നായർ , സെക്രട്ടറി എൻ ആർ രാജവിക്രമൻ നായർ , ഖജാൻജി സി.ബി രാജീവ് എന്നിവരും മറ്റ് ഭരണ സമിതി അംഗങ്ങളും ചേർന്ന് ഉപഹാരം സമർപ്പിച്ചു

Video LINK https://youtu.be/zI4EpIfrTFU




Harish R Namboothiripad was felicitated


Harish R Namboothiripad
 



LEAVE A REPLY

Security code:

COMMENTS

Be the first to comment