visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Likhita sreekant was honored
Likhita sreekant was honoredPhoto Credit : Manu Adimaly

ലിഖിത ശ്രീകാന്തിന് ആദരം

By - Sreekant -- Monday, February 20, 2023 , 11:03 PM
കൂത്താട്ടുകുളം  സുഗതകുമാരി ടീച്ചറിൻ്റ സ്മരാണർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രതിഭാമരപ്പട്ടം പുരസ്ക്കാരം നേടിയ ലിഖിത ശ്രീകാന്തിന് കൂത്താട്ടുകുളം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ ആദരം പ്രശസ്ത ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് ഉപഹാരം നൽകി. ക്ഷേത്ര ഉപദേശകസമിതി കൺവീനർ ഡി. രാജേഷ്. സമിതി അംഗം സത്യദേവൻ കൊല്ലംപറമ്പിൽ .വിജയൻ കലമറ്റം, ഡി.രാജു, ജി.സുരേഷ്, കെ.എൻ രാജു എന്നിവർ പ്രസംഗിച്ചു

Likhita sreekant was honored
Likhita sreekant was honoredPhoto Credit : Manu Adimaly


Photo:  Manu Adimaly

News : Sreekant


Likhita sreekant was honored

 



LEAVE A REPLY

Security code:

COMMENTS

Be the first to comment