visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
74th Anniversary and Alumni Reunion of Ramamangalam High School
74th Anniversary and Alumni Reunion of Ramamangalam High SchoolPhoto Credit : Ramamangalam High School

രാമമംഗലം ഹൈസ്കൂളിന്റെ എഴുപത്തിനാലാമത് വാർഷികവും ,പൂർവ്വ വിദ്യാർത്ഥി സംഗമവും

By - Harish R Namboothiripad -- Tuesday, February 07, 2023 , 09:56 PM
രാമമംഗലം ഹൈസ്കൂൾ  എഴുപത്തിനാലാമത് വാർഷികവും അധ്യാപക രക്ഷാകർതൃ യോഗവും യാത്രയയപ്പു സമ്മേളനവും  പൂർവ്വ വിദ്യാർത്ഥി സംഗമവും സർവീസിൽ നിന്ന്  വിരമിക്കുന്ന ഹെഡ്മാസ്റ്റർ  മണി പി കൃഷ്ണൻ അധ്യാപിക  മോളി മാത്യു എന്നിവരുടെ യാത്രയയപ്പും 2023 ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10 മണിക്ക്  .

ബഹു പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. പെരും തൃക്കോവിൽ ദേവസ്വം പ്രസിഡണ്ട് കെ എൻ മധു അധ്യക്ഷനാകും.രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഇ പി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ യേശുദാസ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ് .പിടിഎ പ്രസിഡണ്ട് റ്റി എം തോമസ്,സ്കൂൾ മാനേജർ അജിത് കുമാർ കെ എൻ ,അധ്യാപകരായ എം എൻ പ്രസീദ സിന്ധു പീറ്റർ ,പ്രിയ എം വി ,സ്കൂൾ ലീഡർ
അനഘ മധു മുതലായവർ പങ്കെടുക്കും.

74th Anniversary and Alumni Reunion of Ramamangalam High School
74th Anniversary and Alumni Reunion of Ramamangalam High SchoolPhoto Credit : Ramamangalam High School


74th Anniversary and Alumni Reunion of Ramamangalam High School

 



LEAVE A REPLY

Security code:

COMMENTS

Be the first to comment