visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Book Release

Home / Literature/ Book Release
Kavitaram was released
Photo Credit : Rajan Namboothiripad Sribhadra

കവിതാരാമം പ്രകാശനം ചെയ്തു

By - Siju Kuriyedath Sreekumar -- Monday, February 06, 2023 , 10:29 PM
പിറവം : പാഴൂർ പടുതോൾ മനയിൽ നടന്ന ചോറ്റാനിക്കരയോഗക്ഷേമ ഉപസഭ അർദ്ധ വാർഷിക പൊതുയോഗത്തിൽ , തുരുത്തിക്കാലമന ശൈലജ അശോകൻ രചിച്ച ,കാവ്യസമാഹാരം,കവിതാരാമം യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ശിവദാസ് പ്രകാശനം ചെയ്തു. കെ ആർ രാമൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഹരീഷ് ആർ നമ്പൂതിരിപ്പാട് പുസ്തക പരിചയം നടത്തി. ഉപസഭാ പ്രസിഡണ്ട് ഗോദൻ നമ്പൂതിരി അധ്യക്ഷനായ ചടങ്ങിൽ നവമാധ്യമ കഥ പറച്ചിൽ 600 എണ്ണം പൂർത്തിയാക്കിയ ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിച്ചു . ജയേഷ് റ്റി.വി, ഐരാറ് വാസുദേവൻ നമ്പൂതിരി ,കെ എൻ പരമേശ്വരൻ ,മുല്ലപ്പിള്ളി നാരായണൻ നമ്പൂതിരി .ഉണ്ണി പെരിയമന ,
ഹരി പുതുവാമന . ടി പി, അശോകൻ  പി എൻ വിഷ്ണുനമ്പൂതിരി . ,സുജാത പുല്യാട്ട് .മുതലായവർ പ്രസംഗിച്ചു.

Photo രാജൻ നമ്പൂതിരിപ്പാട് ശ്രീഭദ്ര - 
Rajan Namboothiripad Sribhadra

Shailaja Ashokan's Kavitaram was releasedKavitaram was released
Photo Credit : Rajan Namboothiripad Sribhadra

LEAVE A REPLY

Security code:

COMMENTS

Be the first to comment