visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

രാമമംഗലം ഹൈസ്കൂൾ പരിസ്ഥിതി വാരാചരണ സമാപന സമ്മേളനം

By - Siju Kuriyedam Sreekumar -- Friday, June 10, 2022 , 01:29 PM
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കാൻ കുട്ടികളെ സജ്ജമാക്കും എന്ന ഉറപ്പോടെ രാമമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണം നടന്നു. പരിസ്ഥിതി  സന്ദേശ സൈക്കിൾ റാലി , പോസ്റ്റർ പ്രദർശനം,പ്രശ്നോത്തരി,പ്രസംഗം,സെമിനാർ എന്നിവയും നടന്നു. സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അധ്യക്ഷനായി
മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർമാരായ ജൈനി വി.ജി  ആർഷ വിജയൻ എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്തു. പ്രവീൺ ആർ.കെ,അലൻ ജോസ് ,
സിനി സി ഫിലിപ്പ് ഹരീഷ് ആർ നമ്പൂതിരിപ്പാട്,രമേശ് കെ എച്ച്, എന്നിവർ സംസാരിച്ചു.പ്രകൃതി നൽകുന്ന സൗഭാഗ്യങ്ങളെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറേണ്ടതി ആവശ്യകതയെക്കുറിച്ച്  ഡോക്യുമെന്ററി പ്രദർശനവും,സെമിനാർ നടന്നു. വിവിധ മത്സരങ്ങളിൽ  ഋതിക സോണി, മെറിൻ കെ മാത്യു,വേദ മനോജ് ,അലൻ മാത്യൂസ് ,സാന്ദ്ര മരിയ സോണി,എൽമ മരിയ എൽദോ എന്നിവർ വിജയികളായി.

രാമമംഗലം  ഹൈസ്കൂൾ പരിസ്ഥിതി വാരാചരണസമാപന സമ്മേളനം മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർമാരായ ജൈനി വി.ജി  ആർഷ വിജയൻ എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്യുന്നു
Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Environment Week Closing Ceremony
Ramamangalam High School Environment Week Closing CeremonyPhoto Credit : Siju Kuriyedam Sreekumar

​​​​​​​Ramamangalam High School Environment Week Closing Ceremony

LEAVE A REPLY

Security code:

COMMENTS

Be the first to comment