visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

പ്രതിഭകളെ ആദരിച്ച് ഷട്കാല ഗോവിന്ദമാരാർ കലാസമിതി

By - Siju Kuriyedam Sreekumar -- Tuesday, May 31, 2022 , 05:26 PM
രാമമംഗലം / സ്വാതി തിരുന്നാൾ മഹാരാജാവിന്റെ സദസ്യനും സംഗീത കുലപതിയായ ത്യാഗരാജസ്വാമികളുടെ വരെ അഭിനന്ദനത്തിന് പാത്രീഭൂതനുമായ സംഗീത ചക്രവർത്തി  ഷട്കാല ഗോവിന്ദമാരാരുടെ സ്മരണയിൽ പ്രതിഭാ സംഗമവും പുരസ്കാരദാനവും നടന്നു.
 
ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി പ്രസിഡന്റ് ജോർജ് എസ് പോൾ അധ്യക്ഷനായ ചടങ്ങ് പിറവം എംഎൽഎ അഡ്വ : അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക മാസ്റ്റേഴ്സ് മീറ്റ് ചാമ്പ്യൻ മുൻ  എംഎൽഎ എംജെ .ജേക്കബ്,സന്തോഷ് ട്രോഫി  താരം അജയ് അലക്സ് ,യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ  അഖിൽ ജെ.ചന്ദ്രൻ . ഉൾപ്പെടെ നിരവധി താരങ്ങളെ പരിശീലിപ്പിച്ച കോച്ച് ടി വൈ കുര്യാക്കോസ് .,ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട്, മൂവാറ്റുപുഴയുടെ ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ ,
ലളിതകലാ അക്കാദമി പുരസ്കാരജേതാവായ ചിത്രകാരൻ  അഖിൽ മോഹൻ , കേന്ദ്ര ഫോക്ലോർ അക്കാദമി പുരസ്കാരജേതാവ് സുനിൽ തിരുവാണിയൂർ, തുടങ്ങിയവർക്ക് എംഎൽഎ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത എൽദോസ് , രവീന്ദ്രൻനായർ പ്ലാന്തുരുത്തിൽ കെ.ജയചന്ദ്രൻനായർ , ടി കെ അലക്സാണ്ടർ മുതലായവർ പ്രസംഗിച്ചു തുടർന്ന് ഡോ.ഐശ്വര്യ വാര്യർ അവതരിപ്പിച്ച മോഹിനിയാട്ടവും നടന്നു

Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts Society
Anoop Jacob MLA inaugurates the Pratibha Sangam held at Shadkala Govinda Marar Memorial Arts SocietyPhoto Credit : Siju Kuriyedam Sreekumar

 ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതിയിൽ നടന്ന പ്രതിഭാ സംഗമം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Shatkala Govindamarar Arts Society honored talents

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

LEAVE A REPLY

Security code:

COMMENTS

Be the first to comment