visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Sundara Hemantha Rathri Christmas album written by Harish R Namboodiripad and composed by Ranjini Sudheeran
Sundara Hemantha Rathri Christmas album written by Harish R Namboodiripad and composed by Ranjini SudheeranPhoto Credit : Siju Kuriyedam Sreekumar

ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച് പ്രശസ്ത സിനിമ പിന്നണി ഗായിക രഞ്ജിനി സുധീരൻ സംഗീതം നൽകിയ സുന്ദര ഹേമന്ത രാത്രി ക്രിസ്മസ് ആൽബം റിലീസ് ഇന്ന് വൈകുന്നേരം .

By - Siju Kuriyedam Sreekumar -- Friday, December 24, 2021 , 11:44 AM


ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച് പ്രശസ്ത സിനിമ പിന്നണി ഗായിക രഞ്ജിനി സുധീരൻ  സംഗീതം നൽകി  പിന്നണി ഗായകനായ ആർ രവിശങ്കർ ,  രഞ്ജിനി സുധീരൻ ,പ്രാർത്ഥന രതീഷ് ,ഹർഷിത നായർ മേഘ ആഗ്നസ് ,എന്നിവർ ചേർന്ന് ആലപിച്ച ഗാനം ക്രിസ്തുമസിന്റെ തലേദിവസമായ ഇന്ന്  വൈകുന്നേരം  ഏഷ്യാനെറ്റ് കേബിൾ വിഷൻ വഴി  പുറത്തിറങ്ങും.  

       പുണ്യനിലാവിൽത്താരകൾ മിന്നും, സുന്ദരഹേമന്ത രാത്രിയിൽ , ബേത്ത്ലഹേം, നാട്ടിലുള്ളൊരു കൊച്ചുപുൽക്കൂട്ടിൽ  എന്നാരംഭിക്കുന്ന ക്രിസ്മസ് ഗാനം എസിവി ചാനൽ എ ഡി എൻ  ഗോൾഡ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് . ക്രിസ്തുമസ് ഗാനങ്ങളിൽ വേറിട്ട അനുഭവമായിരിക്കും  ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Sundara Hemantha Rathri Christmas album written by Harish R Namboodiripad and composed by Ranjini Sudheeran will be released this evening. 



LEAVE A REPLY

Security code:

COMMENTS

Be the first to comment