visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Ramamangalam School Students രാമമംഗലം ഹൈസ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനം.
Ramamangalam School Students രാമമംഗലം ഹൈസ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനം.Photo Credit : Siju Kuriyedam Sreekumar

പഠനമികവുൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് രാമമംഗലം ഹൈസ്കൂളിലെ കുരുന്നുകൾ

By - Siju Kuriyedam Sreekumar -- Wednesday, March 23, 2022 , 10:37 PM

രാമമംഗലം : ഒരു അധ്യയന വർഷം കൂടി വിട പറയുമ്പോൾ ,ഈ വർഷം നേടിയ ശേഷികളും അറിവുകളും വെളിപ്പെടുത്തുന്ന പഠനോപകരണങ്ങളുടെ  പ്രദർശനം നടത്തി രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ കൗതുകമുണർത്തി.കാറ്റാടി യന്ത്രം,ശ്വാസകോശത്തിന്റെ  പ്രവർത്തനമാതൃക,ഗണിത രൂപങ്ങൾ, ഗണിത മാസികകൾ,കുട്ടികളുടെ സ്വതന്ത്ര രചനകൾ, ബഹിരാകാശ പേടകം എന്നിവ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ഹരീഷ് ആർ നമ്പൂതിരിപ്പാട്, എൽസി എം ടി, രമ്യ എം എസ്  , സിനി സി ഫിലിപ്പ് ഹേമ ഇ ആർ ബിന്ദു എൻ ,സ്മിത കെ വിജയൻ സിന്ധു രാധാകൃഷ്ണൻ ,എന്നിവർ സംസാരിച്ചു. അധ്യാപകരുടെ നിർദ്ദേശമനുസരിച്ച്  ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ സജ്ജീകരിച്ച ഹോം ലാബ് ഹോം ലൈബ്രറി, ഗണിതലാബ് എന്നിവയുടെ തുടർച്ചയായിട്ടാണ് പഠനോപകരണങ്ങളുടെ പ്രദർശനം  നടത്തിയത്


Ramamangalam school
Ramamangalam schoolPhoto Credit : Siju Kuriyedam Sreekumar


Kids at Ramamangalam High School displaying learning products 
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment