visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Guruvandanam held at Ramamangalam High School on the occasion of Gurupurnima
Guruvandanam held at Ramamangalam High School on the occasion of GurupurnimaPhoto Credit : Siju Kuriyedam Sreekumar

ഗുരുപൂർണിമയോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന ഗുരുവന്ദനം

By - Siju Kuriyedam Sreekumar -- Thursday, July 14, 2022 , 09:03 PM
രാമമംഗലം : ഗുരു പൂർണിമയോട് അനുബന്ധിച്ച് രാമമംഗലം ഹൈസ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി. സംസ്കൃതത്തിൽ എഴുതി തയ്യാറാക്കിയ   വർണ്ണചിത്ര ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി  ഭാരതീയ പാരമ്പര്യമനുസരിച്ച് അവരെ വന്ദിച്ച് അനുഗ്രഹം നേടി. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ ,അധ്യാപകരായ സുമ എൻ.ഹേമ ഇ ആർ ,പ്രിയ എം വി ,സിന്ധു പീറ്റർ എം എൻ പ്രസീദ ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.

ചിത്രം 
ഗുരുപൂർണിമയോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന ഗുരുവന്ദനം
Guruvandanam held at Ramamangalam High School on the occasion of Gurupurnima
Guruvandanam held at Ramamangalam High School on the occasion of GurupurnimaPhoto Credit : Siju Kuriyedam Sreekumar

Guruvandanam held at Ramamangalam High School on the occasion of Gurupurnima
Guruvandanam held at Ramamangalam High School on the occasion of GurupurnimaPhoto Credit : Siju Kuriyedam Sreekumar

Guruvandanam held at Ramamangalam High School on the occasion of Gurupurnima
Guruvandanam held at Ramamangalam High School on the occasion of GurupurnimaPhoto Credit : Siju Kuriyedam Sreekumar

Guruvandanam held at Ramamangalam High School on the occasion of Gurupurnima
 
LEAVE A REPLY

Security code:

COMMENTS

Be the first to comment