visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Deputy Commissioner of Excise Babu Varghese Presenting Guru Shrestha Award to Harish R Namboodiripad /  ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഗുരുശ്രേഷ്ഠ പുരസ്കാരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് സമ്മാനിക്കുന്നു
Deputy Commissioner of Excise Babu Varghese Presenting Guru Shrestha Award to Harish R Namboodiripad / ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഗുരുശ്രേഷ്ഠ പുരസ്കാരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് സമ്മാനിക്കുന്നു

ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഗുരുശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

By - Siju Kuriyedam Sreekumar -- Sunday, April 24, 2022 , 07:19 AM

തിരുവനന്തപുരം / സംസ്ഥാന മദ്യവർജന സമിതിയുടെ .മുഹമ്മദ് റാഫി സ്മാരക  ഗുരുശ്രേഷ്ഠ പുരസ്കാരം ഹരീഷ് ആർ നമ്പൂതിരിപ്പാടിന്  എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ
ബാബു വർഗീസ് സമ്മാനിച്ചു. പ്രശസ്ത ചലച്ചിത്രതാരം പ്രേം കുമാർ പൊന്നാട ചാർത്തി ആദരിച്ചു. കാര്യവട്ടം ശ്രീകുമാർ , റസ്സൽ സബർമതി
സിനിമാതാരങ്ങളായ കോട്ടയം റഷീദ്, കനകലത, ലതാ ഷാജി, റോബർട്ട് സാം, അനിതാ കോട്ടയം , കണിയാപുരം നാസർ ,ഷാജി , കെ കെ പല്ലശ്ശന, മധുസൂദനൻ മട്ടന്നൂർ , നസീർ നൊച്ചാട്ട് 
മുതലായവർ സംസാരിച്ചു

Gurushreshtha Award presented to Harish R Namboodiripad 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment