visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Book Release

Home / Literature/ Book Release
Uthraja Jayesh Book release
Uthraja Jayesh Book releasePhoto Credit : Siju Kuriyedam Sreekumar

വടകര സെന്റ്ജോൺസ് സ്കൂളിന് അഭിമാനമായി ഒമ്പതാം ക്ലാസ്സുകാരിയുടെ പുസ്തക പ്രകാശനം

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022 , 01:13 PM


കൂത്താട്ടുകുളം / വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്  വിദ്യാർത്ഥിനി ഉത്രജ ജയേഷ് എഴുതിയ കവിതാസമാഹാരം നെയ്ത്തിരിനാളം പ്രശസ്ത ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ബിന്ദുമോൾ. പി. അബ്രഹാം ഏറ്റുവാങ്ങി

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പായൽ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒരു കൗമാരപ്രായക്കാരിയുടെ , മോഹങ്ങളും മോഹഭംഗങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ 36 കവിതകൾ .സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കുകയാണുണ്ടായത് .സ്കൂൾ മാനേജർ ബോബി ജോസഫ് അധ്യക്ഷനായി,വാർഡ് മെമ്പർ സി.വി ജോയ് കരിപ്പാൽ പിടിഎ പ്രസിഡണ്ട് സജി മാത്യു  ജിജോ ടി ബേബി, ജിലു വർഗീസ്, ജിജി എ മാത്യു , ബിജി , ഗോപകുമാർ , സി എൻ പ്രഭകുമാർ  എന്നിവർ സംസാരിച്ചു.

Vadakara St. John's School is proud of Book release of a ninth grader

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു
Uthraja Jayesh
Uthraja JayeshPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment