visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Book Release

Home / Literature/ Book Release
Work of The kids in the Kizhumuri LP School Released
Work of The kids in the Kizhumuri LP School ReleasedPhoto Credit : Harish R Namboothiripad

കിഴുമുറി എൽപി സ്കൂളിലെ കുരുന്നുകളുടെ വരയും കുറിയും പ്രകാശിതമായി

By - Harish R Namboothiripad -- Tuesday, June 21, 2022 , 12:14 PM
പിറവം : രാമമംഗലം  കിഴുമുറി ഗവ.എൽ പി സ്കൂളിലെ കുട്ടികളുടെ വരയും കുറിയും മാഗസിൻ എ ഡി പി ഐ  സി എ  സന്തോഷ്  വിതരണോത്ഘാടനം  നിർവ്വഹിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ  ആർ വിജയ , പഞ്ചായത്ത് പ്രസിഡന്റ് ഇ പി  ജോർജ്   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജോ ഏലിയാസ്, വാർഡ് മെമ്പർ  ആലീസ് ജോർജ്,   അധ്യാപക അവാർഡ് ജേതാവ്  ശ്രീനിവാസൻ , എന്നിവരുടെ സാന്നിധ്യം .

ഒന്നാം ക്ലാസിലെ  കുട്ടികളിൽ എഴുത്തും വായനയും ഉറപ്പിക്കാൻ 140 ൽ പരം ഓൺലൈൻ ക്ലാസിലൂടെ ടി ടി പൗലോസ് മാഷ് ഏറ്റെടുത്ത ശ്രമത്തിന്റെ ഫലമായാണ് വരയും കുറിയും മാഗസിൻ രൂപപ്പെട്ടത്. മാഷിന്റെ വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ എഴുത്തും വായനയും ഉറപ്പിക്കാൻ സാധിച്ചു. ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ രണ്ട് ദിവസത്തെ ശില്പശാലയിൽ നിന്ന് രൂപപ്പെട്ടതാണ് വരയും കുറിയും എന്ന ഈ മാഗസിൻ. ഒന്നാം ക്ലാസുകാരുടെ പതിനഞ്ചോളം വ്യവഹാര രചനങ്ങൾ ഇതിൽ കാണാൻ കഴിയും . ഹെഡ്മിസ്ട്രസ് ബിന്ദു , അദ്ധ്യാപക അവാർഡ് ജേതാവ് നൗഫൽ , ടി.ടി പൗലോസ് , മറ്റ് അധ്യാപകർ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ , അഭ്യുദയകാംക്ഷികൾ   എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Work of The kids in the Kizhumuri LP School Released
 



LEAVE A REPLY

Security code:

COMMENTS

Be the first to comment