visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Ramamangalam High School രാമമംഗലം ഹൈസ്കൂളിൽ അക്ഷരക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന്  മലയാളം എന്ന വാക്ക് എഴുതിയപ്പോൾ
Ramamangalam High School രാമമംഗലം ഹൈസ്കൂളിൽ അക്ഷരക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന് മലയാളം എന്ന വാക്ക് എഴുതിയപ്പോൾPhoto Credit : Siju Kuriyedam Sreekumar

അക്ഷരചിത്രം വരച്ച് രാമമംഗലം ഹൈസ്കൂളിൽ മാതൃഭാഷാ ദിനം ആചരിച്ചു , വീഡിയോ

By - Siju Kuriyedam Sreekumar -- Tuesday, February 22, 2022 , 05:29 PM

പിറവം /മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം എന്ന വാക്കിന്റെ ആകൃതിയിൽ കുട്ടികളെ നിരത്തി നിർത്തി രാമമംഗലം ഹൈസ്കൂളിൽ അക്ഷരമലയാള ചിത്രം തീർത്തു മാതൃഭാഷാ ദിനം ഫെബ്രുവരി 21 എന്നും, അക്ഷരമാല സ്വരങ്ങൾ വ്യഞ്ജനങ്ങൾ എന്നിവയും കാർഡിലെഴുതി അക്ഷരക്കുട്ടികൾ നിരന്നു നിന്നു . ഭാഷാദിന പ്രതിജ്ഞ.,കവിതാലാപനം, ഭാഷാദിന സന്ദേശം,മാതൃഭാഷാ പ്രശ്നോത്തരി,  എന്നിവ ഉണ്ടായി. ഹെഡ്മാസ്റ്റർ മണി . പി. കൃഷ്ണൻ ,അദ്ധ്യാപകരായ ,വിദ്യ ഇ വി .ഹരീഷ് ആർ നമ്പൂതിരിപ്പാട്., എം. എൻ പ്രസീദ ,രമ്യ എം എസ് , ഷൈജി കെ ജേക്കബ്. സിനി സി ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകി.


Ramamangalam School
Ramamangalam SchoolPhoto Credit : Siju Kuriyedam Sreekumar

ചിത്രം /രാമമംഗലം ഹൈസ്കൂളിൽ അക്ഷരക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന്  മലയാളം എന്ന വാക്ക് എഴുതിയപ്പോൾ


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

 Mother tongue Day was celebrated at Ramamangalam High School by drawing letters
 



LEAVE A REPLY

Security code:

COMMENTS

Be the first to comment