visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
P N Panikkar
P N PanikkarPhoto Credit : Siju Kuriyedam Sreekumar

വായനയുടെ വളർത്തച്ഛനായ ശ്രീ പി എൻ പണിക്കരുടെ 113 ആമത് ജന്മദിനാഘോഷം മാർച്ച് 1

By - Siju Kuriyedam Sreekumar -- Monday, February 28, 2022 , 09:30 PM

വായനയുടെ വളർത്തച്ഛനായ ശ്രീ പി എൻ പണിക്കരുടെ 113 ആമത് ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും 2022 മാർച്ച് 1 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് .
കാക്കൂർ ഗ്രാമീണ വായനശാലയിൽ  ബഹു പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ്ബ് നിർവഹിക്കുന്നു.അധ്യക്ഷൻ കെ പി .അനീഷ് കുമാർ  ഗ്രാമീണവായനശാല പ്രസിഡണ്ട് , പുഷ്പാർച്ചന,
അനുസ്മരണം .ഹരീഷ് ആർ നമ്പൂതിരിപ്പാട് പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ- ഓർഡിനേറ്റർ .സെക്രട്ടറി വർഗീസ് മാണി, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ വായനശാല പ്രവർത്തകർ
പങ്കെടുക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Celebrating P N Panikkar 113th birthday 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment