visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
P N Panicker Foundation celebrated  P N Panicker's 113 th  birth anniversary , MLA Anoop Jacom Inaugurated
P N Panicker Foundation celebrated P N Panicker's 113 th birth anniversary , MLA Anoop Jacom InauguratedPhoto Credit : Siju Kuriyedam Sreekumar

പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ ജന്മവാർഷികം ആചരിച്ചു.

By - Siju Kuriyedam Sreekumar -- Tuesday, March 01, 2022 , 10:59 PM


കൂത്താട്ടുകുളം : വായനയുടെ വളർത്തച്ഛനായ ശ്രീ പി എൻ പണിക്കരുടെ നൂറ്റിപ്പതിമൂന്നാമത് ജന്മദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും കാക്കൂർ ഗ്രാമീണ വായനശാലയിൽ ബഹു പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ്ബ് നിർവഹിച്ചു. ഗ്രാമീണവായനശാല പ്രസിഡണ്ട് , കെ പി .അനീഷ് കുമാർ അധ്യക്ഷനായി. പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ- ഓർഡിനേറ്റർ ഹരീഷ് ആർ നമ്പൂതിരിപ്പാട് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി സെക്രട്ടറി വർഗീസ് മാണി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യമോൾ  പ്രകാശ് ,
ഗ്രാമപഞ്ചായത്തംഗം  എം .സി അജി , സുനിൽ കള്ളാട്ടുകുഴി ,  എൽദോ ജോൺ , മനോജ് കുമാർ , ബീന ജോസ് , ജെൻസി ജോസ് , നന്ദു നാരായണൻ , മുതലായവർ സംസാരിച്ചു വേറിട്ട പ്രവർത്തനങ്ങളിലൂടെ മൂവാറ്റുപുഴ താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി മാറിയ കാക്കൂർ ഗ്രാമീണ വായനശാല ,പി എൻ പണിക്കർ നേരിട്ടുവന്ന്  സ്ഥാപിച്ച ആദ്യകാല ഗ്രാമീണ വായനശാലകളിൽപ്പെട്ടതാണ്


P N Panicker Foundation celebrated  P N Panicker's 113 th  birth anniversary , MLA Anoop Jacom Inaugurated
P N Panicker Foundation celebrated P N Panicker's 113 th birth anniversary , MLA Anoop Jacom InauguratedPhoto Credit : Siju Kuriyedam Sreekumar
  
ചിത്രം / പി എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാക്കൂർ ഗ്രാമീണ വായനശാലയിൽസ്ഥാപിക്കുന്ന ചിത്രം ബഹു : പിറവം എംഎൽഎ അനൂപ് ജേക്കബ്ബ് അനാച്ഛാദനം ചെയുന്നു

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment