visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Naboothiripad
Harish R NaboothiripadPhoto Credit : Siju Kuriyedam Sreekumar

നവനീതം ബാലസാഹിത്യ പുരസ്കാരം ഹരീഷ് ആർ നമ്പൂതിരിപ്പാടിന്

By - Siju Kuriyedam Sreekumar -- Saturday, March 19, 2022 , 11:57 PM

യോഗക്ഷേമസഭ എറണാകുളം ജില്ലയുടെ നവനീതം ബാലസാഹിത്യ പുരസ്കാരം  കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും, രാമമംഗലം ഹൈസ്കൂൾ അധ്യാപകനും ,ബാലസാഹിത്യകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ,സമ്മാനിക്കും.കാലടിയിലുള്ള  ആസ്ഥാനമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സ്വർണ്ണത്ത് നാരായണൻ നമ്പൂതിരിപ്പാട്  അധ്യക്ഷനാകും.
സംസ്ഥാന പ്രസിഡണ്ട് ടി ആർ വല്ലഭൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. രവി പന്തൽ ,പി വി ശിവദാസ് , ഗീത കുട്ടമശ്ശേരി, ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. യോഗക്ഷേമസഭ ചോറ്റാനിക്കര ഉപസഭ പ്രസിഡണ്ട് .കാഞ്ഞിരപ്പിള്ളി  രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും , പുത്രനായ ഹരീഷ് ആർ നമ്പൂതിരിപ്പാട്
ബാലസാഹിത്യം പുരാണം വൈജ്ഞാനികം, എന്നീ വിഭാഗങ്ങളിലായി 46 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഞായർ  ഉച്ചയ്ക്ക് 2 30 നാണ് പുരസ്കാരദാന ചടങ്ങ് 
Yogakshemasabha

Navaneetham Balasahithya Award Award for Harish R Namboodiripad

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.   https://twitter.com/VisumExpresso  



LEAVE A REPLY

Security code:

COMMENTS

Be the first to comment