visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
National Reading Month Celebration at Koothattukulam Higher Secondary School
National Reading Month Celebration at Koothattukulam Higher Secondary SchoolPhoto Credit : Shyam Lal V S

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ വായന മാസാഘോഷം

By - Shyam Lal V S -- Friday, June 24, 2022 , 06:38 PM
പി.എൻ . പണിക്കർ ദേശീയ വായന മാസം വിവിധ പരിപാടികളോടെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ ആഘോഷിച്ചു ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ കഥാകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് കുട്ടികളുമായി സാഹിത്യ സംവാദം നടത്തി. വിദ്യാർത്ഥികളായ അനീന ബെന്നി, ശ്രീനന്ദ പി.എസ്., ദേവപ്രിയ കെ. എന്നിവർ കവിതകൾ അവതരിപ്പിച്ചു. പി.റ്റി.എ. പ്രസിഡന്റ് പി.ബി. സാജു , പ്രധാനാദ്ധ്യാപിക എം.ഗീതാദേവി, കോർഡിനേറ്റർ ശ്യാംലാൽ വി.എസ്. എന്നിവർ സംസാരിച്ചു.
ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു 

National Reading Month Celebration at Koothattukulam Higher Secondary School
National Reading Month Celebration at Koothattukulam Higher Secondary SchoolPhoto Credit : Shyam Lal V S

ചിത്രം / വാർത്ത  :    ശ്യാം ലാൽ വി.എസ്.
വീഡിയോ        :    ലോട്ടസ് ലൈഫ്  കൊച്ചി 

National Reading Month Celebration at Koothattukulam Higher Secondary School
 
LEAVE A REPLY

Security code:

COMMENTS

Be the first to comment