visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Anamika Anish and Ritika Soni won the district level reading quiz competition
Anamika Anish and Ritika Soni won the district level reading quiz competitionPhoto Credit : Siju Kuriyedam Sreekumar

ജില്ലാതല വായനാക്വിസ് മത്സരത്തിൽ അനാമിക അനീഷും റിതികാ സോണിയും വിജയികളായി

By - Siju Kuriyedam Sreekumar -- Thursday, July 14, 2022 , 08:40 PM
എറണാകുളം :  പി എൻ പണിക്കർ ദേശീയ  വായന മാസാചരണത്തിന്റെ ഭാഗമായി  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്   വകുപ്പും പി എൻ പണിക്കർ ഫൗണ്ടേഷനും,സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും,സംയുക്തമായി സംഘടിപ്പിച്ച   വായിച്ചു വളരാം ജില്ല ക്വിസ് മത്സരത്തിൽ പാമ്പാക്കുട എംടിഎം ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക അനീഷ് ഒന്നാം സ്ഥാനവും
രാമമംഗലം ഹൈസ്കൂളിലെ റിതിക സോണി രണ്ടാം സ്ഥാനവും നേടി. കച്ചേരിപ്പടി സെന്റ്  ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  മത്സരത്തിന് ജില്ലാ കോ- ഓർഡിനേറ്റർ  ഹരീഷ് ആർ നമ്പൂതിരിപ്പാട്. ജില്ലാ ഭാരവാഹികളായ ജോസഫ് ഇ.സി, ബെസ്സി ലാലൻ ,പ്രീത ബാലകൃഷ്ണൻ ,എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ജൂലൈ 18ന് തിരുവനന്തപുരത്ത് അയ്യങ്കാളിസ്മാരക ഹാളിൽ  വച്ച് നടക്കുന്ന സംസ്ഥാന വായന ക്വിസ്സിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന വൈസ് ചെയർമാൻ കെ എൻ ബാലഗോപാൽ അറിയിച്ചു.

Anamika Anish
Anamika AnishPhoto Credit : Siju Kuriyedam Sreekumar

Ritika Soni
Ritika SoniPhoto Credit : Siju Kuriyedam Sreekumar

Anamika Anish and Ritika Soni won the district level reading quiz competition
 



LEAVE A REPLY

Security code:

COMMENTS

Be the first to comment