visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
P N Panicker reading month

പി എൻ പണിക്കർ വായന മാസാചരണം സമാപനം

By - Siju Kuriyedam Sreekumar -- Thursday, July 21, 2022 , 05:29 PM
മൂവാറ്റുപുഴ : ദേശീയ വായനമിഷന്റെ ഭാഗമായി  പി എൻ പണിക്കർ ഫൗണ്ടേഷൻ വായന മാസാചരണം സമാപനവും വിജയികൾക്കുള്ള സമ്മാനദാനവും 2022 ജൂലൈ 22 ആം തീയതി രാവിലെ 10 മണിക്ക് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ബഹു എറണാകുളം ഡി.ഡി ശ്രീമതി ഹണി ജി അലക്സാണ്ടർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉല്ലാസ് തോമസ് നിർവഹിക്കുന്നു. പി എൻ പണിക്കർ വായന കോർണർ ഉദ്ഘാടനം ശ്രീമതി ആർ വിജയ ബഹു : മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ  ഓഫീസർ
നിർവഹിക്കുന്നു. വായിച്ചു വളരാം ജില്ലാതല ക്വിസ് മത്സര വിജയികളായ അനാമിക അനീഷ്  റിതിക സോണി എന്നിവർക്കുള്ള
പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുന്നു. 

ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

ഫാദർ ആന്റണി  പുത്തൻകുളം 
പ്രിൻസിപ്പൽ 

ഹരീഷ് ആര്‍ നമ്പൂതിരിപ്പാട് 
പി എൻ പണിക്കർ ഫൗണ്ടേഷൻ
 എറണാകുളം ജില്ല കോ. ഓർഡിനേറ്റർ

P N Panicker reading month


P N Panicker reading month celebration concluded


 



LEAVE A REPLY

Security code:

COMMENTS

Be the first to comment