visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Nature/ Malayalam
Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet Sugathakumari
Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet SugathakumariPhoto Credit : Siju Kuriyedam Sreekumar

കവിയമ്മയുടെ സ്നേഹസ്മരണയിൽ രാമമംഗലം ഹൈസ്ക്കൂൾ

By - Siju Kuriyedam Sreekumar -- Thursday, December 23, 2021 , 05:29 PM

പിറവം :  പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയുമായ കവയിത്രി സുഗതകുമാരിയുടെ സ്മരണയിൽ രാമമംഗലം ഹൈസ്കൂൾ കവയത്രിയമ്മയ്ക്ക് സ്നേഹവൃക്ഷം പദ്ധതി ആരംഭിച്ചു. സുഗതകുമാരിയുടെ സ്മരണ പുതുക്കാൻ ഈ ദിവസം .കുട്ടികളും അധ്യാപകരും ഓരോ വൃക്ഷങ്ങൾ അവരവരുടെ വീടുകളിൽ നടുന്ന പദ്ധതിയാണ്  സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ , അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഇലഞ്ഞി വൃക്ഷം നട്ടു കൊണ്ട്  തുടക്കം കുറിച്ചത്.
ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അധ്യക്ഷനായി  അധ്യാപകരായ,വിദ്യ ഇ.വി ശീതൾ മേരി കുര്യൻ  , എം എൻ പ്രസീദ  ഷൈജി കെ ജേക്കബ്ബ് , സുമ എൻ , കെ സി സ്ക്കറിയ ,  ഹേമ . ഇ ആർ ,  എസ് ജയചന്ദ്രൻ . എന്നിവർ സംസാരിച്ചു.
Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet Sugathakumari
Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet SugathakumariPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet Sugathakumari
Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet SugathakumariPhoto Credit : Siju Kuriyedam Sreekumar

Ramamangalam High School Manager K S Ramachandran and Harish R Namboodiripad inaugurates Snehavriksham in memory of Poet Sugathakumari
 
LEAVE A REPLY

Security code:

COMMENTS

Be the first to comment