visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
V P Ramachandran , DMA
V P Ramachandran , DMAPhoto Credit : Siju Kuriyedam Sreekumar

അന്തരിച്ച ശ്രീ വി പി രാമചന്ദ്രൻ ഡൽഹി മലയാളി അസോസിയേഷന്റെയും സാരഥി

By - P N Shaji / Siju Kuriyedam Sreekumar -- Friday, May 13, 2022 , 04:29 PM
ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം  അന്തരിച്ച ശ്രീ വി പി രാമചന്ദ്രൻ ഡൽഹി മലയാളി അസോസിയേഷന്റെയും സാരഥിയായിരുന്നു. അദ്ദേഹം ഡിഎംഎയുടെ സാരഥ്യം വഹിച്ചത് 1969 - 1975 കാലഘട്ടത്തിലാണ്. അദ്ദേഹം ജനറൽ സെക്രട്ടറിയായി മൂന്നു തവണയാണ് ഡിഎംഎയിൽ പ്രവർത്തിച്ചത്. അന്ന് പ്രസിഡന്റായി കെപിഎസ് മേനോനും എസി ജോർജ്ജും ഖജാൻജിയായി പിആർപി പണിക്കരും വിഎം മേനോനുമായിരുന്നു അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്.

ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ഡൽഹി മലയാളികളെ സേവിച്ച ശ്രീ രാമചന്ദ്രനെക്കുറിച്ചുള്ള അറിവ് ഒരുപക്ഷെ പുതുതലമുറക്ക് അന്യമായിരിക്കും.

ഡിഎംഎയുടെ മുൻകാല സാരഥികളിൽ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച ശ്രീ വി പി രാമചന്ദ്രന്റെ നിര്യാണം ഡൽഹി മലയാളി അസോസിയേഷന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെജെയും സംയുക്തമായി പുറപ്പെവിവിച്ച പ്രസ്‌താവനയിൽ പറഞ്ഞു.

The late Shri V P Ramachandran was also the charioteer of the Delhi Malayalee Association

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment