visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Anniversary of DMA Mahipalpur-Kapasheda Area
Anniversary of DMA Mahipalpur-Kapasheda AreaPhoto Credit : P N Shaji

ഡിഎംഎ മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം

By - P N Shaji / Siju Kuriyedam Sreekumar -- Monday, May 16, 2022 , 01:59 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയയുടെ പത്താമതു വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2-ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്‌ ജി കുറുപ്പ് സ്വാഗതം പറഞ്ഞു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കെജെ, ട്രഷറാർ മാത്യു ജോസ്, ജോയിൻ്റ് ട്രഷറാർ പിഎൻ ഷാജി, ജോയിൻ്റ് ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവ്വാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ബിജു ജോസഫ്, ഡി ജയകുമാർ, നളിനി മോഹൻ, പ്രദീപ് ദാമോദരൻ, ഏരിയാ വൈസ് പ്രസിഡൻ്റ് സജി ഗോവിന്ദൻ, ട്രഷറാർ മണികണ്ഠൻ, അഡ്വ കെ വി ഗോപി തുടങ്ങിയവർ  പ്രസംഗിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പൂച്ചെണ്ടും ഫലകവും നൽകി ആദരിച്ചു. അത്താഴ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

Anniversary of DMA Mahipalpur-Kapasheda Area


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment