visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Anathodu Dam
Anathodu DamPhoto Credit : Siju Kuriyedam Sreekumar

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടർ തുറന്നതിനെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയരും: ജാഗ്രതാ നിർദേശം

By - Siju Kuriyedam Sreekumar -- Monday, October 18, 2021 , 06:59 PM


പത്തനംതിട്ട-ശബരിഗിരി:  ശബരിഗിരി പദ്ധതിയിൽ ഉൾപ്പെട്ട ആനത്തോട് ഡാം തുറന്നു. 60 സെന്റി മീറ്റർ ഉയരത്തിൽ രണ്ട് ഷട്ടറുകളാണ് തുറന്നത്. പമ്പാ നദിയിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരും. ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമാകില്ല. പമ്പാ നദിയിൽ നിലവിൽ വെള്ളം കുറവാണ്.
ഡാം തുറന്നു വിട്ട വെള്ളം വൈകുന്നേരത്തോടെ റാന്നിയിലും പിന്നീട് കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ ഭാഗത്തേക്കുമെത്തും. നിലവിലെ സാഹചര്യത്തിൽ ആശങ്കകൾ വേണ്ടെന്ന് അധികൃതർ അറിയിച്ചു. നദിയിലൂടെ ഒഴുകി പോകാനുള്ള വെള്ളം മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്തൂ എന്നാണ് നിഗമനം.   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment