visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

മുല്ലപെരിയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിയായ 142…

By - Siju Kuriyedam Sreekumar -- Tuesday, November 30, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; യെലോ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പമ്പ ഡാം തുറന്നതിനെത്തുടർന്ന് ശബരിമല തീർത്ഥാടകരും…

By - Siju Kuriyedam Sreekumar -- Saturday, November 20, 2021

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് തുറന്നു. ഉച്ചയോടെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്. 25  മുതല്‍ പരമാവധി 100 കുമക്സ് വരെ വെള്ളമാണ് തുറന്നുവിടുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

തീവ്രന്യൂനമര്‍ദ്ദം, രണ്ട് ദിവസം കൂടി മഴ തുടരും; 12…

By - Siju Kuriyedam Sreekumar -- Thursday, November 18, 2021

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത രണ്ട് ദിവസംകൂടി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ 12 ജില്ലകളില്‍ മൂന്ന് ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെത്തുടർന്ന് കോഴിക്കോട്ട് രണ്ടിടത്ത് മലയിടിച്ചിൽ,…

By - Siju Kuriyedam Sreekumar -- Tuesday, November 02, 2021

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മലയിടിച്ചിലുണ്ടായി. മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി.

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്ത മഴ ഉണ്ടാകും എന്ന റിപ്പോർട്ടിനെ…

By - Siju Kuriyedam Sreekumar -- Sunday, October 31, 2021

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നുമാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 11 വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര…

By - Siju Kuriyedam Sreekumar -- Friday, October 29, 2021

ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബർ 29 മുതൽ നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴസാധ്യത പ്രവചിക്കുന്നു.

Recent Article