visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Heavy Rain in Kerala
Heavy Rain in KeralaPhoto Credit : Siju Kuriyedam Sreekumar

നവംബർ 11 വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

By - Siju Kuriyedam Sreekumar -- Friday, October 29, 2021 , 06:20 PM

ന്യൂഡൽഹി:  നവംബർ 11 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബർ 29 മുതൽ നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴസാധ്യത പ്രവചിക്കുന്നു. രണ്ടാഴ്ചയിലും മധ്യ, തെക്കൻ കേരളത്തിൽ  വടക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment