visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Bus Accident at malappuram tanur devadar bridge
Bus Accident at malappuram tanur devadar bridgePhoto Credit : Photo From Social Media

താനൂര്‍ റെയിൽവേ മേൽപ്പാലത്തിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

By - Siju Kuriyedam Sreekumar -- Wednesday, October 27, 2021 , 08:51 PM

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. . സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ആളുകളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.

തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. തവക്കല്‍ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത് . ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്പോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment