visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sabarimala
SabarimalaPhoto Credit : Siju Kuriyedam Sreekumar

ശബരിമല ആചാരനുഷ്ഠാനങ്ങൾ തകർക്കാൻ നടന്ന സംഘടിത ശ്രമത്തെ ചോദ്യം ചെയ്‌ത്‌ രാധാകൃഷ്ണൻ വരേണിക്കൽ

By - Siju Kuriyedam Sreekumar -- Friday, November 12, 2021 , 08:06 PM


ഡൽഹി  : ശബരിമല ആചാരനുഷ്ഠാനങ്ങൾ  തകർക്കുക എന്ന ഗൂഢലക്ഷ്യവുമായി വ്യാജ ചെമ്പോലയുമായി വന്ന 24ന്യൂസിനും, അതിന്റെ റിപ്പോർട്ടർ ഷഹീൻ ആന്റണി ക്കും എതിരെ രാധാകൃഷ്ണൻ  വരേണിക്കൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ 24 ന്യൂസ് മാനേജ്മെന്റിനോട് കേന്ദ്ര വാർത്ത വിനിമയ മന്ത്രലയം വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതികാരൻ രാധാകൃഷ്ണൻ വരേണിക്കൽനോട് പറഞ്ഞു.
Radhakrishnan Varenikkal Complaint letter
Radhakrishnan Varenikkal Complaint letterPhoto Credit : Radhakrishnan Varenikkal

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിനു പോലും തെറ്റ് സംഭവിച്ചു എന്ന പരമോന്നത കോടതി പോലും സമ്മതിക്കുകയും പുനപരിശോധന അനിവാര്യമാണെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ 24 ന്യൂസ് മലയാളം കൊടുത്ത വാർത്ത പൂർണമായും വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇന്നേ വരെ വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിന് ഭംഗം വരുന്ന വാർത്ത കൊടുത്തത് തെറ്റായി പോയി എന്ന തുറന്ന് പറയുവാനുള്ള ധാർമിക ഉത്തരവാദിത്വം 24 ന്യൂസ് കാണിച്ചില്ല. ഇത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതിന് എതിരെ പ്രതികരിക്കാൻ വിശ്വാസി സമൂഹം തയ്യാറാവണം.
ശബരിമല ആചാരനുഷ്ടാനങ്ങൾ തകർക്കുവാൻ ഇടതു പക്ഷ സർക്കാരിനോപ്പം നിന്ന്കൊണ്ട് 24 ന്യൂസ് വ്യാജ ചെമ്പോലെ വിവാദങ്ങൾ ഉണ്ടാക്കി മത സ്പർദ്ധ വളർത്തുവാൻ ശ്രെമിച്ചു. ഈ വ്യാജ വാർത്തക്ക് എന്തിരെ രാധാകൃഷ്ണൻ വരേണിക്കൽ കേന്ദ്ര മാത്രാലയത്തിന് കൊടുത്ത പരാതിയിലാണ് ഇപ്പോൾ കേന്ദ്രം 24 ന്യൂസ് നോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.



LEAVE A REPLY

Security code:

COMMENTS

Be the first to comment