visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Picture / Ramamangalam High School Disability Week Celebration is inaugurated by Grama Panchayat President EP George at Nandana K Dileep's Residence
Picture / Ramamangalam High School Disability Week Celebration is inaugurated by Grama Panchayat President EP George at Nandana K Dileep's ResidencePhoto Credit : Siju Kuriyedam Sreekumar

രാമമംഗലം ഹൈസ്കൂളിൽ ഭിന്നശേഷി വാരാചരണം , ഡിസംബർ 3 അന്തർദേശീയ ഭിന്നശേഷി ദിനം

By - Siju Kuriyedam Sreekumar -- Friday, December 03, 2021 , 06:16 AM


പിറവം / ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിനോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടത്തുന്ന .ഭിന്നശേഷി വാരാചരണം  രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ഇ പി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത്ത നന്ദന ദിലീപ് കുഴിവേലിൽ  എന്ന  വിദ്യാർഥിനിയുടെ  വീട്ടിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ അധ്യാപകർ കേക്ക് മുറിച്ച് സ്നേഹം  പങ്കിട്ടു. പിറവം ബി ആർ സി യുടെ ഉപഹാരം നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം യു സജീവൻ അധ്യക്ഷനായി. അധ്യാപകരായ ഹരീഷ് ആർ നമ്പൂതിരിപ്പാട് എൽസി എം ടി, രമ്യ എം എസ് , ഹേമ ഇ ആർ സിനി സി ഫിലിപ്പ് . ബി ആർ സി 
സ്‌പെഷ്യൽ  എജ്യൂക്കേറ്റർ കെ.എൻ  ശ്രീദേവി.എന്നിവർ പങ്കെടുത്തു. ശാരീരികവും മാനസികവുമായ പരിമിതികളുള്ള കുരുന്നുകളെ മുഖ്യധാരയിലെത്തിക്കാനും ,അവരോട് കൂടുതൽ സ്നേഹവും സൗഹൃദവും പുലർത്താൻ മറ്റുകുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment