visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Guruvayoor temple
Guruvayoor templePhoto Credit : Siju Kuriyedam Sreekumar

ഗുരുവായൂർ ദേവസ്വം കമ്മിറ്റിയുടെ ഉത്തരവ് കാറ്റിൽ പറത്തി കമ്മിറ്റി അംഗങ്ങൾ. അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിന്മേൽ ഹൈ കോടതി സ്വമേഥയാ കേസ് എടുത്ത് വിശദീകരണം തേടി.

By - Siju Kuriyedam Sreekumar -- Thursday, December 09, 2021 , 01:03 AM

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ കാഠിനം പരിഗണിച്ചു ഈ കഴിഞ്ഞ വിഷുകണി ദർശനത്തിന് ഭക്തജനങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ പ്രവേശനം ഇല്ല എന്ന് ഗുരുവായൂർ ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി 12/04/2021 തീരുമാനമെടുത്തിരുന്നു. ഈ ഉത്തരവ് സമൂഹ മാധ്യമങ്ങൾ മുഖേനെ പബ്ലിഷ് ചെയ്യുകയും ഉണ്ടായി. എന്നാൽ കമ്മിറ്റി അംഗങ്ങളായ കെ അജിത്തും, കെ വി ഷാജിയും ഈ ഉത്തരവിന് പുല്ലുവില നൽകി ധിക്കാരപരമായി GST Astt. Commissioner S V Sesir നെയും കൂട്ടി സെക്യൂരിറ്റി ജീവനക്കാരെ ഭീഷിണി പെടുത്തി അധികാരത്തിന്റെ ധാർഷ്ട്യത്തിൽ നാലമ്പലത്തിൽ പ്രവേശിച്ചു. ഈ വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ ഹൈ കോടതി സ്വമേധയാ കേസ് എടുത്തു.  ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ മുവരും വിശദീകരണം നൽകുന്നതിന് ഒരാഴ്ച സമയം ആവശ്യപ്പെട്ടു. കോടതി ഒരാഴ്ച സമയം അനുവതിച്ചു. കേസ് വീണ്ടും 16/12/2021 പരിഗണിക്കും.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരാണ് ഉത്തരവ് പുറപെടുവിച്ചത്.

റിപ്പോർട്ട് : രാധാകൃഷ്ണൻ വരേണിക്കൽ
Guruvayoor high court order 08-12-2021 Page 1
Guruvayoor high court order 08-12-2021 Page 1Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 2
Guruvayoor high court order 08-12-2021 Page 2Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 3
Guruvayoor high court order 08-12-2021 Page 3Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 4
Guruvayoor high court order 08-12-2021 Page 4Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 5
Guruvayoor high court order 08-12-2021 Page 5Photo Credit : Siju Kuriyedam Sreekumar

​​​​​​​Guruvayoor high court order 08-12-2021 Page 6
Guruvayoor high court order 08-12-2021 Page 6Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 7
Guruvayoor high court order 08-12-2021 Page 7Photo Credit : Siju Kuriyedam Sreekumar

​​​​​​​Guruvayoor high court order 08-12-2021 Page 8
Guruvayoor high court order 08-12-2021 Page 8Photo Credit : Siju Kuriyedam Sreekumar

Guruvayoor high court order 08-12-2021 Page 9
Guruvayoor high court order 08-12-2021 Page 9Photo Credit : Siju Kuriyedam Sreekumar

 



LEAVE A REPLY

Security code:

COMMENTS

Be the first to comment